![]() |
प्रश्न पत्र श्रृंघला |
ഹിന്ദി ബ്ലോഗില്‍ 8,9,10 ക്ലാസ്സുകളിലെ
അര്‍ദ്ധവാര്‍ഷിക പരീക്ഷ ചോദ്യപേപ്പറുകള്‍
പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
പോസ്റ്റിചേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
![]() |
उलझनें सुलझें |

ഹിന്ദി ബ്ലോഗ്
ഭാഷാപഠനം
ലളിതവും രസകരവുമാക്കാനുള്ള
ധാരാളം പദ്ധതികള്‍ പൊതുവിദ്യാഭ്യാസ
മേഖലയില്‍ ആവിഷ്കരിച്ചു
കൊണ്ടിരിക്കുകയാണല്ലോ.
സര്‍ക്കാരിന്റെ
ഭാഗത്തു വിന്ന് തനതു ശൈലിയിലും,
വിദ്യാഭ്യാസ
പ്രവര്‍ത്തകര്‍ വാക്കിലൂടെയും
എഴുത്തിലൂടെയും ഈ മേഖലയ്ക്ക്
ശക്തി പകരാന്‍ ശ്രമിക്കുമ്പോള്‍
അണ്ണാന്‍ കുഞ്ഞിനും തന്നാലായത്
എന്നപോലെ അദ്ധ്യാപകര്‍
നയിക്കുന്ന വിദ്യാഭ്യാസ
ബ്ലോഗുകളും അതിന്റേതായ
സംഭാവനകള്‍ നല്കി വരുന്നതായി
നമുക്ക് കാണാം.
Subscribe to:
Posts (Atom)