നന്ദി - കേരളകൗമുദി ദിനപത്രം
കേരള കൗമുദി ദിനപത്രത്തിലെ പാഠശേഖരം പേജില്‍ വന്ന പരീക്ഷാ വിശകലനം
പ്രതീക്ഷിക്കുന്ന മാതൃകയില്‍ നിന്ന് ചില വ്യതിയാനങ്ങള്‍ ഇതിലുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
(മാതൃഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാനുള്ളവ പോലെയുള്ളവ)
ഇത്തരം സാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ അധ്യാപകരുമായോ ബ്ലോഗുമായോ പങ്കുവെയ്ക്കുമല്ലോ?
വിദ്യാഭ്യാസവകുപ്പിന്‍റെ മോഡല്‍ പരീക്ഷയുടെ മാതൃകയായിരിക്കും യഥാര്‍ത്ഥ മാതൃക എന്നോര്‍ക്കുക!!
Downloads:
Good attempt.Keep it up
ReplyDeleteഅറ്റകുറ്റം തീര്‍ന്നില്ലേ.
ReplyDeleteമലപ്പുറം ന്യൂസും സോപാനും കോപിലെഫ്റ്റാണ്,
കഴിയുന്നത്ര ആളുകള്‍ക്ക് എത്തിക്കുക.