ഹിന്ദി ബ്ലോഗ് www.keralahindiblog.blogspot.in എന്ന വിലാസമുപയോഗിച്ച് ലോഗിന്‍ ചെയ്യുക. hindiblog.tk യില്ലും ബ്ലോഗ് ലഭ്യമാണ്.

ആതുരസേവനം : സാമൂഹ്യസേവനം


        പാവപ്പെട്ട രോഗികളോട് പോലും കണക്കു പറഞ്ഞ്  പണം പിടുങ്ങുന്ന ആതുരസേവനം കണ്ടു മടുത്ത സമൂഹത്തിനു മുന്നില്‍ സഹജീവികളോടുള്ള നിസ്വാര്‍ത്ഥയുടെയും നിഷ്കളങ്കതയുടെയും സേവന മുഖമാണ് ഡോ.ജിതേന്ദ്രപ്രസാദ്. ഒരു ഡോക്ടറും കുറേ രോഗികളും പിന്നെയൊരു മൊബൈല്‍ ഫോണും,വയനാട്ടിലെ ഈ സൂപ്പര്‍ സ്പഷ്യല്‍ ആശുപത്രിയെപ്പറ്റി കൂടുതല്‍ വായിക്കുക.

No comments:

Post a Comment