ഹിന്ദി ബ്ലോഗ് www.keralahindiblog.blogspot.in എന്ന വിലാസമുപയോഗിച്ച് ലോഗിന്‍ ചെയ്യുക. hindiblog.tk യില്ലും ബ്ലോഗ് ലഭ്യമാണ്.

സഹപാഠി

സഹപാഠി പ്രകാശനം ചെയ്തു
മലപ്പുറം :  മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് സമ്പുര്‍ണവിജയം ലക്ഷ്യം വെച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് (വിജയഭേരി പ്രവര്‍ത്തനത്തിന്റെ ഭാഗമായി)  തയ്യാറാക്കിയ "സഹപാഠി" കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുഹറ മമ്പാട് , സെന്റ് ജമ്മാസ് ഹയര്‍സെക്കന്ററി സ്കൂള്‍ ഹെഡ് മിസ്ട്രസ്സിന്  നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ശ്രീ.കെ.പി.കുഞ്ഞുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ററാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി. കെ.പി.ജല്‍സീമിയ സ്വാഗതവും ശ്രീ സലിം കുരുവമ്പലം നന്ദിയും പ്രകാശിപ്പിച്ചു.
                ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ തീവ്ര പരിശ്രമത്തിന്റെയും അര്‍പ്പണബോധത്തിന്റെയും അടയാളമാണ്  സഹപാഠിയുടെ വിജയമെന്ന് തന്റെ സ്വാഗതപ്രസംഗത്തിലൂടെ ശ്രീമതി.ജല്‍സീമിയ വ്യക്തമാക്കി. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുള്‍ റസാഖ്, ലക്ചറര്‍മാരായാ അബ്ദുനാസര്‍ സാര്‍,ഗോപി സാര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ തയ്യാറാക്കിയ കൈപ്പുസ്തകങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിജയത്തിലേക്കുള്ള പടവുകളാകട്ടെ.
മലയാളം  1   2
സംസ്കൃതം
ഉറുദു
ഇംഗ്ലീഷ്
സോഷ്യല്‍ സയന്‍സ്    1    2-1   2-2   2-3   2-4   2-5
ബയോളജി
ഗണിതം   1   2  3   4



No comments:

Post a Comment