ഹിന്ദി ബ്ലോഗ് www.keralahindiblog.blogspot.in എന്ന വിലാസമുപയോഗിച്ച് ലോഗിന്‍ ചെയ്യുക. hindiblog.tk യില്ലും ബ്ലോഗ് ലഭ്യമാണ്.
മാതൃകാ ചോദ്യപേപ്പര്‍ അവതരിപ്പിച്ചുകൊണ്ട് ഞങ്ങള്‍ എഴുതി- ഹിന്ദി പരീക്ഷാ ചോദ്യമാതൃക അധ്യാപകരെയും കുട്ടികളെയും തെല്ലൊന്ന് അമ്പരപ്പിച്ചിട്ടുണ്ടാവുമെന്ന്.എന്നാല്‍ SSLC ഹിന്ദി പരീക്ഷ ഏറെ മുന്നോട്ട് പോയി കേരളത്തിലെ ഹിന്ദി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആത്മവിശ്വാസത്തെത്തന്നെ തകര്‍ത്തുകളഞ്ഞിരിക്കുന്നു.വ്യാകരണ ചോദ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെ മടക്കിക്കൊണ്ടുവന്ന ഈ പരീക്ഷ വ്യാകരണത്തറ്റുകളും ആശയക്കുഴപ്പങ്ങളും അപ്പൂപ്പനെയും ചിറ്റപ്പനെയും പരസ്പരം മാറ്റിമറിക്കുന്ന 'മുതുകാടന്‍'മായാജാലങ്ങളും നിറഞ്ഞതായത് യാദൃശ്ചികമാണോ?ഈ വിശകലനം വായിച്ചിട്ട് തീരുമാനിക്കൂ..
അഭിപ്രായം അത് എന്തുതന്നെയായാലും - യോജിപ്പായാലും വിയോജിപ്പായാലും - തുറന്നെഴുതാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് വേണ്ടി,നമ്മുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി,ഹിന്ദിക്കുവേണ്ടി മറ്റാര് സംസാരിക്കും?


Downloads:

No comments:

Post a Comment