അമ്മമാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം
ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ അമ്മമാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം വിജയകരമായി പുര്‍ത്തിയാക്കി.തികഞ്ഞ ആത്മ സംതൃപതിയോടെ അമ്മമാര്‍ നല്‍കിയ ഫീഡ് ബാക്ക് ചിട്ടയായ പരിശീലനത്തിന്റെ മറുമൊഴിയായി അധ്യാപികമാരായ ഗിരിജ കുമാരി.വി,ബിന്ദു.പി,കെ.ടി.പുഷ്പി എന്നിവര്‍ കണക്കാക്കുന്നു.തുടര്‍ പരിശീലനം എന്ന നിലയ്ക്ക് വരും നാലുകളിലെ ഒഴിവുദിനങ്ങള്‍ വിനിയോഗിക്കാനം തീരുമാനിച്ചാണ് പരിശീലന പരിപാടി താത്കാലികമായി പിരിച്ചുവിട്ടത്
No comments:
Post a Comment