ചോദ്യാവലിയും ഉത്തരസൂചികയും
ജോസ്
അബ്രഹാം സാര്‍ തയ്യാറാക്കിയ SSLC പത്താം ക്ലാസ്സിലെ ഐ.ടി. പ്രാക്ടിക്കല്‍
പരീക്ഷയുടെ ചോദ്യാവലിയും ഉത്തരസൂചികയും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ
പ്രയോജനപ്പെടും. തീര്‍ച്ച. മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളുടെ കൂടെ ഏതാനും
എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് SSLC പരീക്ഷയുടെ തിയറി-പ്രാക്ടിക്കല്‍
പരീക്ഷ നടക്കാന്‍ സാദ്ധ്യത എന്നറിയുന്നു. പത്താം ക്ലാസ്സിലെ ഐ.ടി. തിയറി പരീക്ഷയുടെ ചോദ്യങ്ങളും ലഭ്യമാണ്.
Welcome
ReplyDeletewe solicit copyleft attitude.