ഹിന്ദി ബ്ലോഗ് www.keralahindiblog.blogspot.in എന്ന വിലാസമുപയോഗിച്ച് ലോഗിന്‍ ചെയ്യുക. hindiblog.tk യില്ലും ബ്ലോഗ് ലഭ്യമാണ്.


സുപ്രധാന അറിയിപ്പ് 


പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ പ്രത്യേകമായി നല്കിയിട്ടുള്ള ലിങ്ക് വഴിയല്ലാതെ CE mark Entry നടത്തിയിട്ടുള്ളവര്‍  വെബ്സൈറ്റില്‍ എറ്റവും മുകളില്‍ കാണുന്ന CE MARK UPLOADING എന്ന ലിങ്കുവഴി കയറി നേരത്തെ നല്കിയ സ്കോറുകള്‍ നിലവിലുണ്ടോ എന്ന്  പരിശോധിക്കേണ്ടതാണ്. സ്കോറുകള്‍ നിലവിലില്ലെങ്കില്‍ അവ വീണ്ടും നല്കുക തന്നെ വേണം.
ഈ ലിങ്കില്‍ കയറാന്‍ കഴിയുന്നില്ല എന്ന പരാതി ധാരാളമായി കേള്‍ക്കുന്നുണ്ട്. CHROM WEB BROWSER ഉപയോഗിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും
ഉബുണ്ടുവില്‍ Application  --- Internet ---Chromium Web Browser എന്ന ക്രമത്തില്‍ ഇത് തുറന്നെടുക്കാം

No comments:

Post a Comment