ഹിന്ദി ബ്ലോഗ് www.keralahindiblog.blogspot.in എന്ന വിലാസമുപയോഗിച്ച് ലോഗിന്‍ ചെയ്യുക. hindiblog.tk യില്ലും ബ്ലോഗ് ലഭ്യമാണ്.

സയന്‍സ് 2013

        വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടില്‍ നിന്നും ഒരു യുവ സയന്‍സ് അധ്യാപകനെ ദേവധാര്‍ ഹിന്ദിവേദി പരിചയപ്പെടുത്തുന്നു - നൗഷാദ് പരപ്പനങ്ങാടി. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തു വന്ന കര്‍മ്മനിരതനായ ഈ അധ്യാപകന്റെ നിസ്വാര്‍ത്ഥമായ താത്പര്യങ്ങള്‍ക്ക്  കൂട്ടാവാന്‍ കഴിഞ്ഞതില്‍ ഹിന്ദിവേദി ആഹ്ലാദിക്കുന്നു.
     മാതൃകാ ചോദ്യപേപ്പറുകള്‍ , റിവിഷന്‍ ടിപ്പ്സ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സുഹൃത്തുക്കളേ...ക്ലാസ് റൂമുകളില്‍ ഇനിയും സമയമുണ്ട്. നമുക്കിതു കൂടി ഒന്ന് പരീക്ഷിച്ചു നോക്കിയാലോ.....

     PHYSICS
        ഫിസിക്സ്  മാതൃക ചോദ്യ പേപ്പര്‍  ഒന്ന്
        ഫിസിക്സ്  മാതൃക ചോദ്യ പേപ്പര്‍  രണ്ട്
        ഫിസിക്സ്  മാതൃക ചോദ്യങ്ങള്‍
        ഫിസിക്സ്  റിവിഷന്‍ ടിപ്പുകള്‍
   CHEMISTRY
        കെമിസ്ട്രി  മാതൃക ചോദ്യ പേപ്പര്‍ ഒന്ന്
        കെമിസ്ട്രി മാതൃക ചോദ്യ പേപ്പര്‍ രണ്ട്
        കെമിസ്ട്രി  മാതൃക ചോദ്യങ്ങള്‍
        കെമിസ്ട്രി റിവിഷന്‍ ടിപ്പുകള്‍ 

No comments:

Post a Comment